HONESTY NEWS ADS

നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെ വിതരണവും ഉപയോഗവും ഒഴിവാക്കി ഇടുക്കി ജില്ലാ ഭരണകൂടം.

 നിരോധിത പ്ലാസ്റ്റിക് വിഭാഗത്തിലുള്ള  വസ്തുക്കള്‍ വില്‍പ്പന നടത്തുകയും  കൈവശം വയ്ക്കുകയും  ചെയുന്നവർക്കെതിരെ നടപടിക്കൊരുങ്ങി ഇടുക്കി ജില്ലാ ഭരണകൂടം 

2020 ജനുവരി മുത കേരള സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ ഉല്പാദനവും വിതരണവും വില്പനയും നിരോധിച്ചിട്ടുളളതാണ്. നിരോധിത പ്ലാസ്റ്റിക് വിഭാഗത്തിൽപ്പെട്ട വസ്തുക്ക വില്പ്പന നടത്തുന്നതും കൈവശം വയ്ക്കുന്നതും വിതരണം നടത്തുന്നവക്കുമെതിരെ ബന്ധപ്പെട്ട നിയമപ്രകാരം നടപടി സ്വീകരിക്കുന്നതാണ്. പൊതുജനങ്ങളും വ്യാപാരികളും ഇത്തരത്തിലുളള പ്ലാസ്റ്റിക് വസ്തുക്കളുടെ വിതരണവും ഉപയോഗവും ഒഴിവാക്കണമെന്നും ജില്ലാ കളക്ടര് ഷീബാ ജോര്ജ് അറിയിച്ചു.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS