ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരുന്നു. മുല്ലപ്പെരിയാറിലെ ജലനിരപ്പിൽ നേരിയ കുറവ്
0www.honesty.newsNovember 19, 2021
ഇടുക്കി ഡാമിൽ ജലനിരപ്പ് 2399.50 അടിയായും,മുല്ലപ്പെരിയാറിലെ ജലനിരപ്പ് 140.80 അടിയായും തുടരുന്നു
ചെറുതോണി അണക്കെട്ടിലെ ഒരു ഷട്ടർ ഉയർത്തി സെക്കൻറിൽ 40,000 ലിറ്റർ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്.എന്നാൽ മഴയെ തുടർന്നുള്ള നീരൊഴുക്ക് ശമിക്കാത്തതിനാലും മുല്ലപ്പെരിയാറിൽ നിന്നുള്ള വെള്ളമെത്തുന്നതിനാലുമാണ് ഇടുക്കിയിലെ ജലനിരപ്പ് താഴാത്തത്.