ഇന്നത്തെ കമ്പോള വില നിലവാരം (11th December 2021)

 

ഇന്ന് നടന്ന ഏലയ്ക്കാ ലേല വില  വിവരം.



Market Courtesy:Idukki Live24*7

ലേല ഏജൻസി : Idukki District Traditional Cardamom Producer Company Limited - Chakkupallam. 


ആകെ ലോട്ട് : 215    


വിൽപ്പനക്ക് വന്നത് : 67,006.700 Kg


വിൽപ്പന നടന്നത് : 64,817.900 Kg


ഏറ്റവും കൂടിയ വില : 1528.00


ശരാശരി വില : 982.08


ലേല ഏജൻസി : Sugandhagiri Spices Promoters and Traders Private Limited - Nedumkandam.


ആകെ ലോട്ട് : 204    


വിൽപ്പനക്ക് വന്നത് : 53,528.400 Kg


വിൽപ്പന നടന്നത് : 50,488.400 Kg


ഏറ്റവും കൂടിയ വില : 1507.00


ശരാശരി വില : 990.42



ഇന്നലെ (10/12/2021) നടന്ന MAS-ന്റെ ലേലത്തിലെ ശരാശരി വില : 974.62 ആയിരുന്നു.


ഇന്നലെ (10/12/2021) നടന്ന JCPC-യുടെ ഓൺലൈൻ ലേലത്തിലെ ശരാശരി വില : 958.71 ആയിരുന്നു.





കുരുമുളക് വില നിലവാരം.


ഗാർബിൾഡ് : 539            


അൺഗാർബിൾഡ് : 519


പുതിയ മുളക് : 509



തിങ്കളാഴ്ച്ച ഉച്ചവരെയുള്ള വില : 519 ആണ്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS