ഇന്ന് നടന്ന ഏലയ്ക്കാ ലേല വില വിവരം.
Report:Adon jijo
ലേല ഏജൻസി : Green Cardamom Trading Company
ആകെ ലോട്ട് :188
വിൽപ്പനക്ക് വന്നത് : 62296.100 Kg
വിൽപ്പന നടന്നത് : 61382.500Kg
ഏറ്റവും കൂടിയ വില : 1403.00
ശരാശരി വില : 950.11
ലേല ഏജൻസി : South Indian Green Cardamom Company Ltd, Kochi.
ആകെ ലോട്ട് : 241
വിൽപ്പനക്ക് വന്നത് : 81839.300 Kg
വിൽപ്പന നടന്നത് : 78821.800Kg
ഏറ്റവും കൂടിയ വില : 1462.00
ശരാശരി വില : 946.4
11/12/2021 നടന്ന IDUKKI Dist.TRADITIONAL ന്റെ ലേലത്തിലെ ശരാശരി വില : 982.08 ആയിരുന്നു.
11/12/2021 നടന്ന SUGANDHAGIRI SPICES-ന്റെ ലേലത്തിലെ ശരാശരി വില : 990.42 ആയിരുന്നു.