HONESTY NEWS ADS

നിർത്താതെയുള്ള കരച്ചിൽ;നവജാതശിശുവിനെ അമ്മ കൊലപ്പെടുത്തി

 27 ദിവസം പ്രായമുള്ള കുഞ്ഞിനെ ഭിത്തിയിൽ തലയിടിപ്പിച്ചു  കൊലപ്പെടുത്തിയ കേസിലാണ് അമ്മയെ പോലീസ് അറസ്റ്റ് ചെയ്തത്.


നിർത്താതെയുള്ള കരച്ചിൽ;നവജാതശിശുവിനെ അമ്മ കൊലപ്പെടുത്തി

റാന്നി - നീണ്ടൂർ സ്വദേശി ബ്ലെസി ആണ് അറസ്റ്റിലായത്.കഴിഞ്ഞ എട്ടാം തീയതിയാണ് കുഞ്ഞിനെ  കൊലപ്പെടുത്തിയത്.കോട്ടയം മെഡിക്കൽ കോളജിൽ നിന്നുള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലയ്ക്ക് പിന്നിലെറ്റ ക്ഷതമാണ് മരണകാരണമെന്ന് വ്യക്തമാക്കിയിരുന്നു.തുടർന്ന് നടന്ന വിശദമായ ചോദ്യം ചെയ്യലിലാണ്  അമ്മ കുറ്റം സമ്മതം നടത്തിയത്.   കുഞ്ഞ് നിർത്താതെ കരഞ്ഞപ്പോൾ ഭിത്തിയിൽ തലയിടുപ്പിച്ചു എന്നിവർ പോലീസിന് മൊഴി നൽകി.അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കും

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS