കേരളത്തിലെ ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ(14th December 2021)

സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില രേഖപ്പെടുത്തുന്നത്.  എന്നാൽ  അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്,ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.

കേരളത്തിൽ ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ


 


ഗ്രാമിന് 15  രൂപ വർധിച്ചു ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 4525  രൂപയായി.ഒരു പവൻ സ്വർണത്തിന് 120  രൂപ വർധിച്ച 36200  രൂപയായി.ഈ മാസം ഇതുവരെ സ്വര്‍ണ വിലയിൽ പവന് 520 രൂപയുടെ വര്‍ധനവുണ്ടായി.ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.


1 ഗ്രാമിന്       4525.00 രൂപ

8 ഗ്രാമിന്      36200.00 രൂപ



  കേരളത്തിലെ ഇന്നത്തെ വെള്ളി നിരക്ക്



ഒരു കിലോ വെള്ളിക്ക് എന്ന വർധിച്ചത് 200 രൂപ


1 ഗ്രാമിന്      65.30രൂപ

1 കിലോ       65300.00  രൂപ

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS