ജമ്മുവിൽ ഉണ്ടായ സ്‌ഫോടനത്തിൽ ഇടുക്കി സ്വദേശിയായ ജവാന് വീരമ്യത്യു




ബി.എസ്. എഫ് ജവാനായി സേവനം ചെയ്ത് വന്നിരുന്ന ഇടുക്കി കൊച്ചു കാമാക്ഷി വടുതലക്കുന്നേൽ അനീഷ് ജോസഫിനാണ്  അന്തരിച്ചത്. തിങ്കളാഴ്ച രാത്രിയുണ്ടായ സ്ഫോടനത്തിലാണ് അനീഷ് വീരമൃത്യു വരിച്ചത്.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS