ട്യൂഷൻ പഠിക്കാൻ എത്തിയ പത്തുവയസുകാരിയെ പീഡനത്തിനിരയാക്കിയ കേസിലാണ് 20 കാരനെ കമ്പംമെട്ട് പോലീസ് അറസ്റ്റ് ചെയ്ത്.
പെൺകുട്ടിയുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും വ്യത്യാസം കണ്ടതിനെ തുടർന്ന് വീട്ടുകാർ കൗൺസിലിങ്ങിന് വിധേയയ ആക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.ഇയാൾ കുട്ടിയെ പലതവണ ലൈംഗികമായി ചൂഷണം ചെയ്തു എന്നാണ് പ്രാഥമിക വിവരം.മാതാപിതാക്കളുടെ പരാതിയിൽ പോസ്കോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു
15-Dec-2021 / 08.30PM