മുല്ലപെരിയാർ അണക്കെട്ടിൽ നിന്നും തുറന്നു വിടുന്ന ജലത്തിന്റെ അളവ് വീണ്ടും കൂട്ടുന്നു

 


മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇന്ന് രാത്രി 10.00 മണി മുതൽ നിലവിൽ തുറന്നിരിക്കുന്ന ഷട്ടറുകൾ ( V1,V2, V3, V4 & V5) കൂടാതെ രണ്ട് ഷട്ടർ (V6&V7) കൂടി 0.60m അധികമായി ഉയർത്തി 5612.18 ക്യുസെക്സ് ജലം പുറത്തു വിടുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS