HONESTY NEWS ADS

കട്ടപ്പന-കുട്ടിക്കാനം സംസ്ഥാന പാതയരികില്‍ മാലിന്യം നിക്ഷേപം;പിഴ ഈടാക്കി തദ്ദേശസ്വയംഭരണ വകുപ്പ്


 കട്ടപ്പന-കുട്ടിക്കാനം സംസ്ഥാന  പാതയരികില്‍ മാലിന്യം നിക്ഷേപിച്ച നരിയംപാറ സ്വദേശിയില്‍ നിന്നാണ് പിഴ ഈടാക്കിയത്.പൊതു സ്ഥലത്ത് മാലിന്യം തള്ളിയ ഈ വ്യക്തിയിൽ നിന്ന് 5000 രൂപ പിഴ ഈടാക്കിയതായി കാഞ്ചിയാര് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിക്കുകയോ കത്തിക്കുകയോ ചെയ്താല് കര്ശന നടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS