ഇന്ന് നടന്ന ഏലയ്ക്കാ ലേല വില വിവരം.
ലേല ഏജൻസി : The Cardamom Planters Marketing Co-operative Society Limited - Kumily.
ആകെ ലോട്ട് : 266
വിൽപ്പനക്ക് വന്നത് : 98,126.100 Kg
വിൽപ്പന നടന്നത് : 95,902.600 Kg
ഏറ്റവും കൂടിയ വില : 1433.00
ശരാശരി വില : 985.00
ലേല ഏജൻസി : Cardamom Planters Association - Santhanpara.
ആകെ ലോട്ട് : 179
വിൽപ്പനക്ക് വന്നത് : 41,478.200 Kg
വിൽപ്പന നടന്നത് : 30,818.100 Kg
ഏറ്റവും കൂടിയ വില : 1344.00
ശരാശരി വില : 921.63
ഇന്നലെ (06/12/2021) നടന്ന SIGCCL-ന്റെ ലേലത്തിലെ ശരാശരി വില : 1011.84 ആയിരുന്നു.
ഇന്നലെ (06/12/2021) നടന്ന GCTC-യുടെ ലേലത്തിലെ ശരാശരി വില : 985.38 ആയിരുന്നു.
കുരുമുളക് വില നിലവാരം.
ഗാർബിൾഡ് : 543
അൺഗാർബിൾഡ് : 523
പുതിയ മുളക് : 513
നാളെ ഉച്ചവരെയുള്ള വില : 523 ആണ്

