HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

ഇന്നത്തെ ഏലയ്ക്ക ലേല വില വിവരം (27th January 2022)

 

ഇന്ന് രാവിലെ മുതൽ ഉച്ചവരെ നടന്ന ഏലയ്ക്കാ ലേല വില.



ലേല ഏജൻസി : Cardamom Planters' Association, Santhanpara


ആകെ ലോട്ട് :  171  
 
വിൽപ്പനക്ക് വന്നത്    : 37,301.100 Kg

വിൽപ്പന നടന്നത്        : 32,042.500 Kg

ഏറ്റവും കൂടിയ വില :  1318.00

ശരാശരി വില:  865.27



കഴിഞ്ഞ ദിവസം (25-Jan-2022) നടന്ന Green Cardamom Trading Company  യുടെ ലേലത്തിലെ ശരാശരി വില : 886.58 രൂപ ആയിരുന്നു.

കഴിഞ്ഞ ദിവസം (25-Jan-2022) നടന്ന South Indian Green Cardamom Company Ltd, Kochi യുടെ ലേലത്തിലെ ശരാശരി വില  915.52  രൂപ ആയിരുന്നു.
  

ഇന്ന് രാവിലെ മുതൽ വൈകുന്നേരം വരെയുള്ള ഏലയ്ക്ക ലേലത്തിൻ്റെ വിശദമായ വിവരങ്ങൾ വൈകിട്ട് 05.00  മണിക്ക് ശേഷം കമ്പോളവിലയിൽ നൽകുന്നതാണ്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ഗ്രൂപ്പ് - 7

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA