HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

ഇന്നത്തെ കമ്പോള വില നിലവാരം (28th January 2022)

 ഇന്ന് നടന്ന ഏലയ്ക്കാ ലേല വില  വിവരം


 ലേല ഏജൻസി : Green House Cardamom Mktg.India Pvt. Ltd



ആകെ ലോട്ട് :  230  

വിൽപ്പനക്ക് വന്നത്    : 64,242.200 Kg

വിൽപ്പന നടന്നത്        : 61547.600 Kg

ഏറ്റവും കൂടിയ വില :  1331.00

ശരാശരി വില:  882.09


ലേല ഏജൻസി : Header Systems (India) Limited, Nedumkandam



ആകെ ലോട്ട് :  269  

വിൽപ്പനക്ക് വന്നത്    : 82,884.500 Kg

വിൽപ്പന നടന്നത്        : 77,748.700 Kg

ഏറ്റവും കൂടിയ വില :  1177.00

ശരാശരി വില:  878.94



കഴിഞ്ഞ ദിവസം (27-Jan-2022) നടന്ന Cardamom Planters' Association, Santhanpara  യുടെ ലേലത്തിലെ ശരാശരി വില : 865.27 രൂപ ആയിരുന്നു.


കഴിഞ്ഞ ദിവസം (27-Jan-2022) നടന്ന THE CARDAMOM PLANTERS MARKETING CO-OPERATIVE SOCIETY LIMITED യുടെ ലേലത്തിലെ ശരാശരി വില 916.81  രൂപ ആയിരുന്നു.
 

കുരുമുളക് വില നിലവാരം.

കുരുമുളക് വിലയിൽ 2 രൂപയുടെ കുറവ്. ഒരു കിലോ കുരുമുളകിന്  ഇന്നലെ  490.00 രൂപ ആയിരുന്നു വില.


ഗാർബിൾഡ് : 508.00           

അൺഗാർബിൾഡ് : 488.00

പുതിയ മുളക് : 478.00


നാളെ ഉച്ചവരെയുള്ള വില : 488.00 ആണ്.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ഗ്രൂപ്പ് - 7




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA