എതിർദിശയിൽ നിന്നും വന്ന രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. അപകടത്തിൽ കുരുവിള സിറ്റി പ്ലാംകുടിയിൽ ജെയ്സ് ജോയി മരണപ്പെട്ടു.
രാവിലെ എട്ടുമണിയോടുകൂടിയാണ് അപകടമുണ്ടായത്. ജയ്സ് സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം പിക്കപ്പ് വാഹനത്തെ മറികടക്കുന്നതിനിടെ എതിർദിശയിൽ നിന്നും വന്ന വാഹനത്തിൽ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. അപകടത്തെ തുടർന്ന് പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.എന്നാൽ ഗുരുതര പരിക്കേറ്റ ജയിംസിനെ വിദഗ്ധചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |