ഇടുക്കി പത്താംമൈലിൽ നിന്നും യുവതിയേയും ഏഴ് മാസം പ്രായമുള്ള കുഞ്ഞിനേയും കാണാതായി.

ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം. അടുത്ത വീടുകളിലും ബന്ധുവീടുകളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. അതേസമയം കട്ടപ്പനയിലെത്തി കോട്ടയം ബസ്സിൽ യാത്രചെയ്തതായും വിവരങ്ങൾ ലഭിക്കുന്നുണ്ട്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ഈ നമ്പറിലോ 9061445578 വിവരമറിയിക്കുക.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്
സന്ദർശിക്കുക. www.honesty.news

