പെട്രോൾ ഡീസൽ വിലയിൽ കുറവ് വരുത്തി കേന്ദ്രസർക്കാർ നടപടി.

പെട്രോളിന് എട്ട് രൂപയും ഡീസലിന് ആറു രൂപയുമാണ് കുറച്ചത്. കേന്ദ്ര നികുതിയിലാണ് ഈ കുറവ് വരുത്തിയത്. പാചകവാതക സിലിണ്ടറിന് 200 രൂപ സബ്‌സിഡിയും നൽകും. ഒരു വർഷം 12 സിലണ്ടറുകളാണ് സബ്‌സീഡിയിൽ ലഭിക്കുക. ഫലത്തിൽ പെട്രോളിന് 9.50 പൈസയും ഡീസലിന് 7 രൂപയും കുറയാൻ സാധ്യത.
Also Read: ഇടുക്കി മാർക്കറ്റിലെ മുഴുവൻ വില വിവരങ്ങളും ഉൾപ്പെടുന്ന ഇന്നത്തെ കമ്പോള വില നിലവാരം (21 മെയ് 2022).
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്
സന്ദർശിക്കുക. www.honesty.news