പത്താം ക്ലാസ് വിദ്യാർഥിയായിരുന്ന 16 കാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

പുഷ്പകണ്ടം പുതുച്ചി വീട്ടിൽ സുജിത് ആണ് മരിച്ചത്. ഇത്തവണ പത്താം ക്ലാസ് പരീക്ഷ പാസായിരുന്നു. മരണകാരണം പ്രണയ നൈരാശ്യമെന്ന് നിഗമനം. ഇഷ്ടത്തിലായിരുന്ന പെൺകുട്ടിയുടെ ബന്ധു ഇന്നലെ ഭീഷണിപ്പെടുത്തിയതായ് പറയുന്നു. നെടുങ്കണ്ടം പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.
Also Read: പേ വിഷ ബാധയേറ്റ വീട്ടമ്മ മരിച്ചു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്