HONESTY NEWS ADS

ഇടുക്കി ജില്ലയിൽ ജൂലൈ 21 ന് പ്രാദേശിക അവധി

    ഇടുക്കി ജില്ലയിൽ ജൂലൈ 21 ന് പ്രാദേശിക അവധി  അവധി പ്രഖ്യാപിച്ച്  ജില്ലാ കളക്ടർ.

ഇടുക്കി ജില്ലയിൽ ജൂലൈ 21 ന് പ്രാദേശിക അവധി  അവധി പ്രഖ്യാപിച്ച്  ജില്ലാ കളക്ടർ
              ഉപതിരഞ്ഞെടുപ്പ് ദിവസമായ ജൂലൈ 21 ന് ഇടുക്കി വണ്ടൻമേട് ഗ്രാമപഞ്ചായത്തിലെ വാർഡ് 11 - അച്ചൻകാനം, രാജകുമാരി ഗ്രാമപഞ്ചായത്തിലെ വാർഡ് 02 കുംഭപ്പാറ എന്നീ വാർഡുകളിലെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും, വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു.

Also Read:  ഇടുക്കി ശാന്തമ്പാറയിൽ എൽഡിഎഫ്-യുഡിഎഫ് സംഘർഷം; കോൺഗ്രസ് നേതാവിന് മർദ്ദനമേറ്റു.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.  ക്ലിക്ക്


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS