പെരിയാർ പശുവിന് അംഗീകാരം.ദേശീയ തലത്തിൽ അംഗീകാരം ലഭിക്കുന്ന നാടൻ പശുവായി പെരിയാർ പശുവിനം. വെച്ചൂർ പശുവിന് ശേഷം കേരളത്തിൽനിന്ന് ദേശീയ അംഗീകാരം ലഭിക്കുന്ന രണ്ടാമത്തെ പശുവിനമായി പെരിയാർ പശു. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് - നാഷണൽ ബ്യൂറോ ഓഫ് അനിമൽ ജനറ്റിക് റിസോഴ്സാണ് പെരിയാർ കാറ്റിൽ എന്ന ജെനുസിന് അംഗീകാരം നൽകിയത്. പെരിയാർ പുഴയുടെ കോടനാട് മുതൽ കുട്ടമ്പുഴ വരെയുള്ള പ്രദേശങ്ങളിലും അതിരപ്പള്ളി മേഖലയിലും കാണുന്ന ജെനുസാണ് പെരിയാർ പശുക്കൾ.30 കൊല്ലം മുമ്പാണ് വെച്ചൂർ പശുവിന് അംഗീകാരം ലഭിച്ചത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



