ശാന്തൻപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി ജെ ഷൈൻ മരണപ്പെട്ടു.

സി പി ഐ എം ഇടുക്കി ജില്ലാ കമ്മറ്റി അംഗവും ശാന്തൻപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആയിരുന്നു ഷൈൻ. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. പുലർച്ചെയാണ് മരണം സംഭവിച്ചത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്