പതിനാറാംകണ്ടം അമ്പലകുന്നിൽമണ്ണിടിഞ്ഞ് വീട് തകർന്നു. ചോട്ടുപുറം ഷോബി യുടെ വീട് ആണ് തകർന്നത്.
ഇന്ന് രാവിലെ 6.45 ഓട് കൂടിയാണ് ദുരന്തം ഉണ്ടായത്. കുടുംബാംഗങ്ങൾ നേരിയ പരിക്കുകളോടെ രക്ഷപെട്ടു. ഉറങ്ങികിടന്നിരുന്ന കുട്ടികളുടെ മുകളിലേക്ക് കട്ടയും മണ്ണും വന്നുവീഴുകയായിരുന്നു. പൊതുപ്രവർത്തകരും നാട്ടുകാരും ചേർന്നു കുട്ടികളെയും മറ്റ് അംഗങ്ങളെയും ഇടുക്കിമെഡിക്കൽ കോളേജിലേക്ക് മാറ്റി. ആരുടേയും പരുക്ക് ഗുരുതരമല്ല.Also Read: സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം കനക്കും: ശക്തമായ മഴയ്‌ക്ക് സാധ്യത, 11 ജില്ലകളിൽ യെല്ലോ ജാഗ്രത, മത്സ്യബന്ധനത്തിന് വിലക്ക്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്