ഈരാറ്റുപേട്ട തൊടുപുഴ റോഡില്‍ കളത്തൂക്കടവിന് സമീപമാണ് അപകടം നടന്നത്.

കെഎസ്ആര്‍ടിസി ബസും ഗ്യാസ് ലോറിയും കൂട്ടിയിക്കുകയായിരുന്നു അപകടം. അപകടത്തിൽ ഒരാള്‍ മരണപ്പെട്ടു. ഇടമറുക് സ്വദേശി റിന്‍സ് (40) ആണ് മരിച്ചത്. മേലുകാവില്‍ നിന്നും ഗ്യാസുമായി വന്ന ലോറിയും എരുമേലിയിലേയ്ക്ക് പോയ കെഎസആര്‍ടിസി ബസുമാണ് അപകടത്തിൽപ്പെട്ടത്. അൽപ്പം മുൻപാണ് അപകടം നടന്നത്.
Also Read: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് |
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്