പെരുമ്പാമ്പ് മരത്തിൽ കയറുന്ന രീതികണ്ടാൽ എവിടെനിന്നോ പരിശീലനം നേടിയതാണോ എന്നുതോന്നും.

മരത്തിൽ കയറാൻ കണ്ടെത്തിയ വഴി അടിപൊളിയാണെന്ന് നിങ്ങൾക്ക് വീഡിയോ കാണുമ്പോൾ മനസിലാകും. അതിനായി ആശാൻ ചെയ്തത് എന്താണെന്നോ ആദ്യം തന്റെ ശരീരത്തിന്റെ കുറച്ചു ഭാഗം മരത്തിൽ വരിഞ്ഞു ചുറ്റി എന്നിട്ട് പതിയെ മരത്തിൽ മുകളിലേക്ക് കേറി. വീണ്ടും അങ്ങനെ വരിഞ്ഞു ചുറ്റി എന്നിട്ട് മുകളിലേക്ക് കയറി. അങ്ങനെ അങ്ങനെയാണ് മരത്തിൽ മുകളിലേക്ക് കയറിയത്.
കാണാം വീഡിയോ.
കടപ്പാട് സോഷ്യൽ മീഡിയ
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്