HONESTY NEWS ADS

പാറമടയിലെ ഉപകരണങ്ങൾ മോഷ്ടിച്ചുകടത്തി; പ്രതി പോലീസ് പിടിയിൽ.

    പാറമടയിലെ ഉപകരണങ്ങൾ മോഷ്ടിച്ച് കടത്തിയ കേസിൽ പ്രതി പിടിയിൽ.

പാറമടയിലെ ഉപകരണങ്ങൾ മോഷ്ടിച്ച് കടത്തിയ കേസിൽ പ്രതി പിടിയിൽ.

     അന്യാർതൊളു ശാന്തിഭവൻ കനകരാജ് (60) ആണ് പിടിയിലായത്. കഴിഞ്ഞ 26ന് രാത്രിയിലാണ് അന്യാർതൊളുവിലെ പാറമടയിൽ മോഷണം നടന്നത്. പാറമട ഉടമ അടുത്ത ദിവസം കമ്പംമെട്ട് പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേക്ഷണത്തിൽ പാറമടയിലെ ജീവനക്കാരനായ കനകരാജ് മോഷണം നടത്തുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. പാറമടയിൽ ഉപയോഗിക്കുന്ന വടവും കട്ടറുമാണ് കനകരാജ് കവർന്നത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

Also Read:  നഗ്നവീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ഇടുക്കി കഞ്ഞിക്കുഴി സ്വദേശിയായ 22-കാരന്‍ അറസ്റ്റില്‍.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.  ക്ലിക്ക്


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS