HONESTY NEWS ADS

BREAKING NEWS കൂട്ടിക്കലിൽ ഉരുൾപൊട്ടൽ; ഫയർ ഫോഴ്സ് സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു.

 കൂട്ടിക്കൽ വെമ്പാല മുക്കുളം എന്ന സ്‌ഥലത്തു ഉരുൾപൊട്ടൽ

കൂട്ടിക്കലിൽ ഉരുൾപൊട്ടൽ; ഫയർ ഫോഴ്സ് സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു.


ഇന്ന് പുലർച്ചെയാണ് ഉരുൾപൊട്ടിയത്. കാഞ്ഞിരപ്പള്ളി താലൂക്കിൽ നിന്നുമാണ് ഉരുൾപൊട്ടിയതായി  അറിയിപ്പ് ലഭിച്ചത്. പ്രദേശത്ത്ആൾ താമസമില്ലായെന്നാണ് പ്രാഥമീക വിവരം. കാഞ്ഞിരപ്പള്ളിയിൽ നിന്നും മുണ്ടക്കയം സ്റ്റാൻഡ്‌ബൈ ഉണ്ടായിരുന്ന ഓരോ ഫയർ ഫോഴ്‌സ്‌ യൂണിറ്റുകൾ സംഭവസ്ഥലത്തേക്ക്  പുറപ്പെട്ടിട്ടുട്ടുണ്ട്. അപകടം ഉണ്ടായ ഉടൻതന്നെപോലീസ് സംഭവസ്ഥലത്തു എത്തിയിട്ടുണ്ട് .പുഴകളിൽ ജലനിരപ്പ് ഉയർന്നതൊഴിച്ചു മറ്റു അനിഷ്ട സംഭവങ്ങൾ അറിവായിട്ടില്ല.

Also Read: പാറമടയിലെ ഉപകരണങ്ങൾ മോഷ്ടിച്ചുകടത്തി; പ്രതി പോലീസ് പിടിയിൽ. |

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.  ക്ലിക്ക്

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS