HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

കട്ടപ്പന നഗരസഭാ ആരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഹോട്ടലുകളിൽ മിന്നൽ പരിശോധന; അഞ്ചോളം ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ സാധങ്ങൾ പിടികൂടി.

   കട്ടപ്പന നഗരസഭയിലെ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ  നടത്തിയ മിന്നൽ പരിശോധനയിൽ  പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി.

കട്ടപ്പന നഗരസഭയിലെ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ  നടത്തിയ മിന്നൽ പരിശോധനയിൽ  പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി.

     കട്ടപ്പന നഗരസഭയിലെ അഞ്ചോളം ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടിയത്. ഇന്ന് രാവിലെ ആറരയോടെ  ഹെൽത്ത് ഇൻസ്പെക്ടർ അജിത്ത് കുമാർ  ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജുവാൻ ടീ മേരി  എന്നിവരുടെ നേതൃത്വത്തിൽ ആണ്   പരിശോധന നടത്തിയത്.  പരിശോധനയിൽ   ഒരുദിവസം പഴക്കമുള്ള ഭക്ഷണങ്ങളാണ് പിടികൂടിയത്. വരും ദിവസങ്ങളിലും പരിശോധന ഉണ്ടാകുമെന്നും പിടികൂടിയ സ്ഥാപങ്ങൾക്കെതിരെ പിഴ ഈടാക്കുമെന്നും  അധികൃതർ വ്യക്തമാക്കി. 

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS