
ഏറ്റവും മികച്ച ഡിസ്കൗണ്ടും എക്സ്ക്ലൂസീവ് പ്രോഡക്ട് ലോഞ്ചുകളുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ തുടരുകയാണ്. സ്മാർട് ഫോണുകൾക്കും സ്മാർട് വാച്ചുകൾക്കും മറ്റു ഇലക്ട്രോണിക് ഉൽപന്നങ്ങൾക്കുമായി വിവിധ വിഭാഗങ്ങളിലായി 40 മുതൽ 80 ശതമാനം വരെ വിലക്കുറവിലാണ് ഉൽപന്നങ്ങൾ വിൽക്കുന്നത്. സ്മാർട് ടിവികൾക്ക് 75 ശതമാനം വരെയും സ്മാർട് വാച്ചുകൾക്ക് 90 ശതമാനം വരെയും ഇളവ് നൽകുന്നുണ്ട്.
സ്മാർട് വാച്ച് ഡിസ്കൗണ്ടുകൾ- Click
കുറഞ്ഞ കാലത്തിനിടെ വിപണിയിൽ തരംഗമായ ഉൽപന്നമാണ് സ്മാർട് വാച്ചുകൾ, കുറഞ്ഞ വിലയ്ക്ക് നിരവധി ഫീച്ചറുകളുള്ള നിരവധി സ്മാർട് വാച്ചുകൾ ഇപ്പോൾ ലഭ്യമാണ്. മുനിര ബ്രാൻഡുകളുടെ സ്മാർട് വാച്ചുകളെല്ലാം ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ വിൽപനയ്ക്കായി ലിസ്റ്റ് ചെയ്തിട്ടുണ്ട്. നോയ്സ്, ബോട്ട്, ഫയർ ബോൾട്ട്, ആമസ്കിറ്റ്, പിട്രോൺ, സീബ്രോണിക്സ്, മി, വൺപ്ലസ്, ഒപ്പോ, ആപ്പിൾ, സാംസങ്, ഓണർ, വാവെയ്, റിയൽമി, ഫിറ്റിബിറ്റ് തുടങ്ങി കമ്പനികളെല്ലാം രംഗത്തുണ്ട്. സ്മാർട് വാച്ചിനൊപ്പം സ്മാർട് ബാൻഡുകളും ലഭ്യമാണ്. ചില സ്മാർട് വാച്ചുകളും ബാൻഡുകൾക്കും 90 ശതമാനം വരെ ഇളവ് നൽകുന്നുണ്ട്.
Also Read: കാണാതായ സിഐ എലിസബത്തിനെ കണ്ടെത്തി; കണ്ടെത്തിയത് തിരുവനന്തപുരത്ത് നിന്ന്.
അവതരിപ്പിക്കുമ്പോൾ 17999 രൂപ വിലയുണ്ടായിരുന്ന ഫയർ ബോൾട്ട് നിൻച കോൾ പ്രോ ബ്ലൂടുത്ത് കോളിങ് സ്മാർട് വാച്ച് 1799 രൂപയ്ക്കാണ് വിൽക്കുന്നത്. 7999 രൂപയുടെ സീബോണിക്സ് സെബ് ബ്ലൂടുത്ത് സ്മാർട് വാച്ച് 2099 രൂപയ്ക്കും 9999 രൂപയുടെ ഫയർ ബോൾട്ട് ബീസ്റ്റ് പ്രോ 2499 രൂപയ്ക്കും 4999 രൂപയുടെ നോയിസ് പൾസ് ബസ് 2099 രൂപയ്ക്കും 6999 രൂപയുടെ ബോട്ട് വെവ് ലൈറ്റ് സ്മാർട് വാച്ച് 1499 രൂപയ്ക്കും 6999 രൂപയു വൺപ്ലസ് നോർഡ് വാച്ച് 4499 രൂപയ്ക്കുമാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്




