ഇന്നത്തെ ഏലയ്ക്ക ലേല വില വിവരം
ലേല ഏജൻസി : IDUKKI Dist.TRADITIONAL CARDAMOM PRODUCER COMPANY Ltd
ആകെ ലോട്ട് : 239
വിൽപ്പനക്ക് വന്നത് : 64,334.200 Kg
വിൽപ്പന നടന്നത് : 62,668.600 Kg
ഏറ്റവും കൂടിയ വില : 1685.00
ശരാശരി വില: 968.88
ലേല ഏജൻസി : SUGANDHAGIRI SPICES PROMOTERS&TRADERS Pvt Ltd
ആകെ ലോട്ട് : 236
വിൽപ്പനക്ക് വന്നത് : 62,091.00 Kg
വിൽപ്പന നടന്നത് : 56,794.400 Kg
ഏറ്റവും കൂടിയ വില : 1349.00
ശരാശരി വില: 946.70
കഴിഞ്ഞ ദിവസം (11 ഒക്ടോബർ 2022) നടന്ന Mas Enterprises, Vandanmettu യുടെ ലേലത്തിലെ ശരാശരി വില: 982.32 രൂപ ആയിരുന്നു.
കഴിഞ്ഞ ദിവസം (11 ഒക്ടോബർ 2022) നടന്ന Spice More Trading Company, Kumily യുടെ ലേലത്തിലെ ശരാശരി വില: 932.23 രൂപ ആയിരുന്നു.
കൊച്ചി - കുരുമുളക് വില നിലവാരം
ഗാർബിൾഡ് : 510.00
അൺഗാർബിൾഡ് : 490.00
പുതിയ മുളക് : 480.00
നാളെ ഉച്ചവരെയുള്ള വില : 490.00 ആണ്.
ഇടുക്കി മാർക്കറ്റിലെ കമ്പോള വില നിലവാരം
കട്ടപ്പന
ഏലയ്ക്ക 800-950.00
കുരുമുളക് 480.00
ജാതിക്ക 350.00
ജാതിപത്രി 1250-1800
ഗ്രാമ്പു 800.00
മഞ്ഞൾ 100.00
കാപ്പിക്കുരു 104/140
കാപ്പിപരിപ്പ് 170/200
കൊക്കോ 37.00
ഉണക്കപ്പരിപ്പ് 180.00
കൊട്ടടക്ക 320.00
ചുക്ക് 140.00
റബർ 145.00
ഇഞ്ചി 30.00
ഏലയ്ക്ക പച്ച 100- 150.00
നെടുങ്കണ്ടം
ഏലയ്ക്ക 900-950.00
കുരുമുളക് 480.00
ജാതിക്ക 370.00
ജാതിപത്രി 1950-2050
ഗ്രാമ്പു 780.00
മഞ്ഞൾ 105.00
കാപ്പിക്കുരു 106/135
കാപ്പിപരിപ്പ് 175/200
കൊക്കോ 35.00
ഉണക്കപ്പരിപ്പ് 175.00
കൊട്ടടക്ക 300.00
ചുക്ക് 120.00
റബർ 140.00
ഇഞ്ചി 28.00
ഏലയ്ക്ക പച്ച 120-140.00




