
വാഴത്തോപ്പ് 66 കെ വി സബ്സ്റ്റേഷനിൽ ട്രാൻസ്ഫോർമർ മാറ്റുന്നതിനാലും അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലും ഫെബ്രുവരി 8 ബുധനാഴ്ച (നാളെ) രാവിലെ 8.30 മുതൽ വൈകിട്ട് 5 മണി വരെയുള്ള സമയങ്ങളിൽ നെടുങ്കണ്ടം, കട്ടപ്പന, വണ്ടൻമേട് സബ്സ്റ്റേഷൻ പരിധിയിൽ വരുന്ന മേഖലകളിൽ വൈദ്യുതി മുടങ്ങുമെന്ന് കെ എസ് ഇ ബി അധികൃതർ അറിയിച്ചു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്




