HONESTY NEWS ADS

Electro Tech Nedumkandam

 

മാങ്കുളത്ത് ആദിവാസി കോളനിക്ക് സമീപമുള്ള കിണറ്റിൽ വീണ് കാട്ടാന ചരിഞ്ഞു; വീഡിയോ ദൃശ്യം.

മാങ്കുളത്ത് ആദിവാസി കോളനിക്ക് സമീപമുള്ള കിണറ്റിൽ വീണ് കാട്ടാന ചരിഞ്ഞു; വീഡിയോ ദൃശ്യം.

ഇടുക്കി മാങ്കുളത്ത് കാട്ടാന ചരിഞ്ഞു. മാങ്കുളം പുഴയിൽ വലിയപാറക്കുടിയിലെ പാറയിടുക്കിൽ വീണ് ചരിഞ്ഞ നിലയിലാണ് ആനയെ കണ്ടെത്തിയത്.

വീഡിയോ ദൃശ്യം.



പാറക്കൂട്ടങ്ങൾക്കിടയിലൂടെ നടന്നുപോകുന്നതിനിടയിലോ, വെളളം കുടിക്കാൻ ശ്രമിച്ചപ്പോഴോ അബദ്ധത്തിൽ തെന്നി പാറയിടുക്കിൽ വീണതാകാമെന്നാണ് വനം വകുപ്പിന്റെ നിഗമനം. അപകടത്തിൽ ദുരൂഹതയില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കി.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS