HONESTY NEWS ADS

Electro Tech Nedumkandam

 

മന്ത്രി റോഷി അഗസ്റ്റിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; കരിങ്കൊടി, വാഹനത്തിന് നേരെ കാലിക്കുടം എറിഞ്ഞു.

മന്ത്രി റോഷി അഗസ്റ്റിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; കരിങ്കൊടി, വാഹനത്തിന് നേരെ കാലിക്കുടം എറിഞ്ഞു.

മന്ത്രി റോഷി അഗസ്റ്റിന് നേരെ യൂത്ത് കോൺഗ്രസ്‌ കരിങ്കൊടി കാട്ടി. മല്ലപ്പള്ളിയിൽ വെച്ചാണ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. മന്ത്രിയുടെ വാഹനത്തിന് നേരെ പ്രവർത്തകർ കാലിക്കുടവും എറിഞ്ഞു. ജില്ലാ പ്രസിഡന്‍റ് എം ജി കണ്ണന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS