HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; 20 വയസ്സുകാരനെ കാപ്പ ചുമത്തി ജയിലിലടച്ചു.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ 20 വയസ്സുകാരനെ കാപ്പ ചുമത്തി ജയിലിലടച്ചു.


നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ 20 വയസ്സുകാരനെ കാപ്പ ചുമത്തി ജയിലിലടച്ചു. തൊടുപുഴ പഴയമറ്റം സ്വദേശി പടിക്കാച്ചിക്കുന്നേൽ നന്ദു (20) നെയാണ് കാപ്പ ചുമത്തി തൃശൂർ വിയ്യൂർ ജയിലിലടച്ചത്.  തൊടുപുഴ മുട്ടം സ്റ്റേഷനുകളിലായി 5 കേസുകളിൽ പ്രതിയാണ് നന്ദു. 3 കൊലപാതക ശ്രമക്കേസുകളിലും ഒരു വീടുകയറി ആക്രമണത്തിലും കഞ്ചാവ്, ഹാഷിഷ് ഉൾപ്പടെ കൈവശം വച്ച കേസുകളിലും പ്രതിയാണ് നന്ദു. 6 മാസത്തേക്കാണ്  ജയിലിലടച്ചത്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്


GOODWILL HYPERMART NEDUMKANDAM



ZOOQ MOBILES Nedumkandam


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS