HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടിമിന്നലേറ്റ് രണ്ടു പേർ മരിച്ചു; അപകടം കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത്.

മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് രണ്ടു മരണം

മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് രണ്ടു മരണം. മുണ്ടക്കയം സ്വദേശികളായ സുനിൽ (48), രമേഷ് (43) എന്നിവരാണ് മരിച്ചത്. വൈകീട്ട് അഞ്ചേകാൽ മണിയോടെ മുണ്ടക്കയം കാപ്പിലാമൂടിൽ ആണ് സംഭവം.

Also Read: ഇടുക്കി മാർക്കറ്റിലെ മുഴുവൻ വില വിവരങ്ങളും ഉൾപ്പെടുന്ന ഇന്നത്തെ കമ്പോള വില നിലവാരം (29 മാർച്ച് 2023).

 മുണ്ടക്കയം പഞ്ചായത്ത് 12-ാം വാർഡിലെ താമസക്കാരായ ബന്ധുക്കൾക്കാണ് അപകടം സംഭവിച്ചത്. വസ്തു അളക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്യുന്നതിനിടെയാണ് ഇരുവർക്കും ഇടിമിന്നലേറ്റത് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. തൽക്ഷണം ഇരുവരും ബോധരഹിതരായി നിലത്ത് വീണു. വീണസ്ഥലത്ത്  വച്ച് തന്നെ ഇരുവർക്കും മരണം സംഭവിച്ചതായൻ വിവരം. 


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്


GOODWILL HYPERMART NEDUMKANDAM



ZOOQ MOBILES Nedumkandam



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS