HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

റോഡരികില്‍ വില്‍ക്കുന്ന ചീരയും കറിവേപ്പിലയും വാങ്ങുന്നതിന് മുന്‍പ് ഇത് കാണുക; വാടിയ ഇലകള്‍ ഫ്രഷ് ആവാന്‍ വെറും ഒരു മിനിട്ട് മതി: വീഡിയോ...

റോഡരികില്‍ വില്‍ക്കുന്ന ചീരയും കറിവേപ്പിലയും വാങ്ങുന്നതിന് മുന്‍പ് ഇത് കാണുക


ഭക്ഷ്യവസ്തുക്കളിലും പച്ചക്കറിക്കളിലും മായം ചേര്‍ക്കുന്നത് ഈ കാലഘട്ടത്തില്‍ വളരെ കൂടുതലാണ്. നല്ല ഭക്ഷ്യവസ്തുക്കളും മായം കലര്‍ന്നതുമായ വസ്‌തുക്കള്‍ തിരിച്ചറിയാന്‍ തന്നെ പ്രയാസമാണ്. അത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വാടിയ ഇല രാസലായനിയില്‍ മുക്കിയെടുക്കുമ്ബോള്‍ അത് ഫ്രഷ് ആയി മാറുന്നതാണ് വീഡിയോയില്‍ ഉള്ളത്.

Also Read:  പീഡനത്തിന് ഇരയായ പെണ്‍കുട്ടി മരിച്ച സംഭവം; ഇടുക്കി സ്വദേശി അറസ്റ്റില്‍, വഴിത്തിരിവായത് ഫോൺ കോൾ.

'അമിത് തധാനി' എന്ന ട്വിറ്റര്‍ പേജിലാണ് ഈ ദൃശ്യങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. 'രണ്ട് മിനിട്ട് ദെെര്‍ഘ്യമുള്ള ഒരു റിയല്‍ ലെെഫ് ഹൊറര്‍ സ്റ്റോറി' എന്നാണ് വീഡിയോയ്ക്ക് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. വീഡിയോയില്‍ ഒരാള്‍ വാടിയ ഇലകള്‍ ഒരു ദ്രവകത്തില്‍ മുക്കിയെടുക്കുന്നത് കാണാം. എന്നിട്ട് അത് ഫ്രഷ് ഇലകളുടെ അടുത്ത് വയ്ക്കുന്നു. ഒരു മിനിട്ടിനുള്ളില്‍ അവ ഫ്രഷ് ഇലകള്‍ ആയി മാറുന്നതാണ് വീഡിയോയില്‍ ഉള്ളത്.

വീഡിയോ.....



വീഡിയോ കണ്ട ശേഷം നിരവധി പേരാണ് തങ്ങളുടെ ആശങ്കകള്‍ കമന്റിലൂടെ അറിയിച്ചത്. ഇതിനെ ന്യായീകരിച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്


GOOD WILL NEDUMKANDAM




ZOOQ MOBILES Nedumkandam



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS