HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടുക്കി കഞ്ഞിക്കുഴിയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ വിഷം കഴിച്ചു; രണ്ട് പേർ മരണപ്പെട്ടു.

ഇടുക്കി കഞ്ഞിക്കുഴിയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ വിഷം കഴിച്ചു.


ഇടുക്കി കഞ്ഞിക്കുഴിയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ വിഷം കഴിച്ചു. ദമ്പതികൾ മരണപ്പെട്ടു ഇടുക്കി കഞ്ഞിക്കുഴിക്ക് സമീപം പുന്നയാറിലാണ് സംഭവം. കഞ്ഞിക്കുഴി പുന്നയാർ സ്വദേശി കാരാടിയിൽ ബിജു, ഭാര്യ ടിന്റു എന്നിവരാണ് മരണപ്പെട്ടത്. ഇവരുടെ മൂന്ന് മക്കളെ ഇടുക്കി മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂന്നു കുട്ടികളും അപകടനിലണ തരണം ചെയ്തതായാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. ആത്മഹത്യ പിന്നിൽ കടബാധ്യതയെന്നാണ് പ്രാഥമീക വിവരം. കഞ്ഞിക്കുഴി പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. 


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്



GOODWILL HYPERMART NEDUMKANDAM



ZOOQ MOBILES Nedumkandam


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS