HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടുക്കി കീരിത്തോടിന് സമീപം വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി.

ഇടുക്കി കീരിത്തോടിന് സമീപം വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി.

ഇടുക്കി കീരിത്തോടിന് സമീപം പെരിയാർവാലിയിൽ വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കീരിത്തോട് പെരിയാർവാലി സ്വദേശിനി പുന്നക്കുന്നേൽ ശ്യാമള (80) യെയാണ്  മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ വൈകുന്നേരം 6 മണിയോടെയാണ് സമീപവാസികൾ ശ്യാമളയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.  ഈ വീട്ടിൽ ഒറ്റയ്ക്കാണ് ശ്യാമള കഴിഞ്ഞിരുന്നത്. ഇന്നലെ ഉച്ചയ്ക്ക് അയൽപക്കക്കാരുമായി സംസാരിച്ചിരുന്നതായി പ്രദേശവാസികൾ വ്യക്തമാക്കുന്നുണ്ട്. കഞ്ഞിക്കുഴി പോലീസിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധനകൾ നടത്തി. 

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇന്ന് ഡോഗ്‌സോഡും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തും.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്



GOOD WILL NEDUMKANDAM



ZOOQ MOBILES Nedumkandam



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS