
Also Read: അടിമാലിയിൽ ആദിവാസി വീട്ടമ്മയുടെ മരണത്തിൽ ദുരൂഹത; കൊലക്കേസ് പ്രതി നിരീക്ഷണത്തിൽ.
നെടുങ്കണ്ടത്ത് നിന്നും ഫയര്‍ഫോഴ്സ് യൂണിറ്റ് സംഭവ സ്ഥലത്തെത്തി തീ അണച്ചെങ്കിലും സ്ഥാപനം പൂർണ്ണമായും കത്തി നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആവാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഓയില്‍ ഉള്‍പ്പെടെയുള്ള തീ പിടിക്കുന്ന വസ്തുക്കള്‍ കടയ്ക്കുള്ളില്‍ ഉണ്ടായിരുന്നു. ആശുപത്രി, വ്യാപാര സ്ഥാപനങ്ങൾ, വീടുകൾ എന്നിവയെല്ലാം ഉള്ള മേഖലയിലാണ് കട പ്രവർത്തിച്ചിരുന്നത്. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്







