Also Read: ഇടുക്കി ജില്ലയിലെ പോലീസ് സേനയിൽനിന്ന് ഇന്ന് വിരമിക്കുന്നത് 27 ഉദ്യോഗസ്ഥർ.
തമിഴ്നാട്ടിൽ നിന്നും ശീതളപാനീയങ്ങളുമായി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. കുഞ്ചിത്തണ്ണി ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനം കുത്തനെയുള്ള ഇറക്കം ഇറങ്ങുന്നതിനിടെ ബ്രേക്ക് തകരാറിലാവുകയും നിയന്ത്രണം നഷ്ട്ടപ്പെട്ട് മറിയുകയുമായിരുന്നുവെന്നാണ് പ്രാഥമീക വിവരം. അപകടത്തെത്തുടർന്ന് രാജാക്കാട് - കുഞ്ചിത്തണ്ണി റോഡിൽ ഭാഗീകമായി ഗതാഗതം തടസ്സപ്പെട്ടു. രാജാക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്
.