HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

66 KV ലൈൻ പൊട്ടി വീണു; നെടുങ്കണ്ടം, കട്ടപ്പന, വണ്ടന്മേട് സബ്‌സ്റ്റേഷനുകളുടെ പരിധിയിൽ വൈദ്യുതി തടസ്സപ്പെടുന്നു.

 

66 KV ലൈൻ പൊട്ടി വീണു; നെടുങ്കണ്ടം, കട്ടപ്പന, വണ്ടന്മേട് സബ്‌സ്റ്റേഷനുകളുടെ പരിധിയിൽ വൈദ്യുതി തടസ്സപ്പെടുന്നു.

66 KV ലൈൻ എഴുകുംവയൽ ഭാഗത്തു പൊട്ടി വീണതിനാൽ, നെടുങ്കണ്ടം, കട്ടപ്പന, വണ്ടന്മേട് സബ്‌സ്റ്റേഷനുകളുടെ പരിധിയിൽ സപ്ലൈ ഉണ്ടായിരിക്കില്ല. കാലതാമസം കൂടാതെ ഇത്‌ പരിഹരിക്കാനുള്ള നടപടികൾ ചെയ്തുകൊണ്ടിരിക്കുന്നു. മാന്യ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെ എസ് ഇ ബി അധികൃതർ അറിയിച്ചു.





Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS