HONESTY NEWS ADS

പെരുമ്പാവൂർ എം സി റോഡിൽ കെ എസ്ആർടിസി ബസും ലോറിയും തമ്മിൽ കൂട്ടിയിടിച്ചു; അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ

പെരുമ്പാവൂർ എം സി റോഡിൽ കെ എസ്ആർടിസി ബസും ലോറിയും തമ്മിൽ കൂട്ടിയിടിച്ചു

പെരുമ്പാവൂർ എം സി റോഡ് ഒക്കലിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു. ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം. അമിത വേഗതയിൽ എത്തിയ കെ എസ് ആർ ടി സി ബസ് കാറിനെ മറികടക്കുന്നതിനിടെ എതിരെ വന്ന ലോറിയിൽ നിയന്ത്രണം നഷ്ട്ടപ്പെട്ട് ഇടിക്കുകയായിരുന്നു. കോട്ടയം ഭാഗത്തേക്ക് പോയ കെഎസ്ആർടിസി ബസും കാലടി ഭാഗത്തേക്ക് വേസ്റ്റ് പോള കയറ്റി പോയ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.

Subscribe Our YouTube channel 👇

https://www.youtube.com/@livevisionhd1483

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ 👇👇👇


Also Read:  ദീർഘദൂര സ്വകാര്യ ബസ്സുകളുടെ താൽക്കാലിക പെർമിറ്റ് അവസാനിച്ചു; ഹൈറേഞ്ചിലേക്കുള്ള യാത്രാക്ലേശം രൂക്ഷമാകുന്നു, അനധികൃതമായി സർവീസ് നടത്തുന്ന വാഹനങ്ങൾക്കെതിരെ നടപടിയുമായി മോട്ടോർവാഹന വകുപ്പ്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്

GOODWILL HYPERMART NEDUMKANDAM




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS