HONESTY NEWS ADS

ഫ്രാൻസിസ് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഫ്രാൻസിസ് മാര്‍പാപ്പയെ ഉദരശസ്ത്രക്രിയയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹെര്‍ണിയയെ തുടര്‍ന്ന് ഇന്നലെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം ഏതാനും ദിവസം ആശുപത്രിയില്‍ തുടരുമെന്ന് വത്തിക്കാൻ വക്താവ് മിറ്റിയോ ബ്രൂണി അറിയിച്ചു.

86കാരനായ മാര്‍പാപ്പ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നിരവധി ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. മാര്‍ച്ചില്‍ ശ്വാസകോശ അണുബാധയെ തുടര്‍ന്ന് മാര്‍പാപ്പയെ ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്

GOODWILL HYPERMART NEDUMKANDAM




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS