.jpeg)
Also Read: കൺസ്യൂമർഫെഡ് ഓണച്ചന്ത 19 മുതൽ; സംസ്ഥാന വ്യാപകമായി 1500 ഓണച്ചന്തകൾ, വൻ വിലക്കുറവ്.
സമാനമായ മറ്റൊരു കേസിൽ മേലേചിന്നാർ ഭാഗത്ത് നിന്നും മൂന്ന് ലിറ്റർ വാറ്റുചാരായവുമായി ഒരാൾ പിടിയിലായി. ഇടുക്കി കനകക്കുന്ന് സ്വദേശി കടുത്തറയ്ക്കല്‍ ജെല്‍ബിന്‍ കുര്യാക്കോസാണ് പിടിയിലായത്. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് മുരിക്കാശ്ശേരി,വാത്തിക്കുടി മേഖലകളിൽ നടത്തിയ പരിശോധനയിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.






