HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

സ്വകാര്യബസും കാറും തമ്മിൽ കൂട്ടിയിടിച്ചു; 9 പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം.

സ്വകാര്യബസും കാറും തമ്മിൽ കൂട്ടിയിടിച്ചു; 9 പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം.

കൊട്ടാരക്കര- ദിണ്ഡിഗല്‍ ദേശീയപാതയിൽ മുണ്ടക്കയം 35-ാം മൈൽ- മരുതുംമൂടിന് സമീപം സ്വകാര്യ ബസ്സും കാറും തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ 9 പേർക്ക് പരിക്കേറ്റു. കാറിൽ യാത്രികരായിരുന്ന  6 പേർക്കും ബസ്സ് യാത്രക്കാരായ 3 പേർക്കുമാണ് പരിക്കേറ്റത്. കാർ യാത്രിക്കാരിൽ ഒരാളുടെ പരുക്ക് ഗുരതരമാണ്.

Also Read:  ആഗസ്റ്റ് 19 ന് ഇടുക്കിയിൽ യുഡിഎഫ് ഹർത്താൽ.

ഇന്ന് വൈകിട്ട് 5 മണിയോടെ ആയിരുന്നു അപകടം.  കുമളിലേയ്ക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സും പഞ്ചാലിമേട് സന്ദർശിക്കാനെത്തിയ ആലുവ സ്വദേശികൾ സഞ്ചരിച്ച കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായി തകർന്നു.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS