HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ആഗസ്റ്റ് 19 ന് ഇടുക്കിയിൽ യുഡിഎഫ് ഹർത്താൽ

ആഗസ്റ്റ് 19 ന് ഇടുക്കിയിൽ യുഡിഎഫ്  ഹർത്താൽ


ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുക, നിർമ്മാണ നിരോധനം പിൻവലിക്കുക, പട്ടയ വിതരണം പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ആഗസ്റ്റ് 19 ന് യുഡിഎഫ് ഹർത്താൽ നിശ്ചയിച്ചിരിക്കുന്നത്.ഈ മാസം 16 ന് ദേവികുളം ആർ ഡി ഒ ഓഫീസിലേക്ക് കർഷകമാർച്ച് നടത്തും. ചെറുതോണിയിൽ ചേർന്ന ഡിസിസി യോഗത്തിലാണ് തീരുമാനം.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS