HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

BREAKING NEWS.. പ്രശസ്ത ചലച്ചിത്രസംവിധായകൻ സിദ്ധിഖ് വിടപറഞ്ഞു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെ.

പ്രശസ്ത ചലച്ചിത്രസംവിധായകൻ സിദ്ധിഖ് വിടപറഞ്ഞു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെ.
ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംവിധായകന്‍ സിദ്ധിഖ് മരണപ്പെട്ടു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ  തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നതിനിടെയാണ് അന്ത്യം. 

Also Read:  ഇടുക്കി മാർക്കറ്റിലെ മുഴുവൻ വില വിവരങ്ങളും ഉൾപ്പെടുന്ന ഇന്നത്തെ കമ്പോള വില നിലവാരം (08 ആഗസ്റ്റ് 2023).

കരള്‍ രോഗത്തെ തുടര്‍ന്ന് നാളുകളായി അദ്ദേഹം അമൃതാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടെ അദ്ദേഹത്തിന് ന്യുമോണിയ ബാധിച്ചത് രോഗാവസ്ഥ കൂടുതല്‍ ഗുരുതരമാക്കി. ഇന്നലെ ഹൃദയാഘാതം കൂടി വന്നതോടെ നില വഷളാകുകയായിരുന്നു. ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയാണ് അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചത്. നിലവില്‍ എഗ്മോ സഹായത്തോടെയാണ് അമൃതാ ആശുപപത്രിയില്‍ ചികിത്സയിൽ കഴിഞ്ഞിരുന്നത്.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS