HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടുക്കി നെടുങ്കണ്ടത്തിന് സമീപം തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ജീപ്പ് നിയന്ത്രണം നഷ്ട്ടപ്പെട്ട് മറിഞ്ഞു; 8 പേർക്ക് പരിക്ക്.

ഇടുക്കി: നെടുങ്കണ്ടത്തിന്  സമീപം തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ജീപ്പ് നിയന്ത്രണം നഷ്ട്ടപ്പെട്ട് മറിഞ്ഞു; 8 പേർക്ക് പരിക്ക്.

ഇടുക്കി നെടുങ്കണ്ടത്തിന് സമീപം പുഷ്പകണ്ടത്ത് നിയന്ത്രണം നഷ്ട്ടപ്പെട്ട ജീപ്പ് മറിഞ്ഞ് തൊഴിലാളികൾക്ക് പരിക്കേറ്റു.രാമക്കൽമേട് സ്വദേശികളായ 8 തൊഴിലാളികൾക്കാണ് പരിക്കേറ്റത്.

 ഇന്ന് വൈകിട്ട് നാലരയോട് കൂടിയായിരുന്നു അപകടം നടന്നത്. പുഷ്പക്കണ്ടത്തെ ഏലത്തോട്ടത്തിലെ പണികഴിഞ്ഞ് വീട്ടിലേക്ക് ജീപ്പിൽ മടങ്ങും വഴിയാണ് അപകടം സംഭവിച്ചത്. അപകടത്തിൽപ്പെട്ടവരെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.  

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.

HAVEN FASHION DESIGN


SUNRISE AUTOMOBILES KATTAPPANA



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS