HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഭൂപതിവ് ഭേദഗതി; ഇടുക്കിയിലെ ജനങ്ങൾക്ക് യാതൊരു പ്രയോജനവുമില്ല, റവന്യൂ മന്ത്രി പറയുന്നത് ശരിയാണെന്ന് തെളിയിക്കുന്നവർക്ക് രണ്ട് ലക്ഷം രൂപ ഇനാം: അതിജീവന പോരാട്ട വേദി.

റവന്യൂ മന്ത്രി പറയുന്നത് ശരിയാണെന്ന് തെളിയിക്കുന്നവർക്ക് രണ്ട് ലക്ഷം രൂപ  ഇനാം: അതിജീവന പോരാട്ട വേദി.

ഇടുക്കിയിൽ ഭൂപ്രശ്നങ്ങൾ പരിഹരിച്ചതിൽ മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാർക്കും എൽഡിഎഫ് പൗരസ്വീകരണം നൽകുന്നതിന്റെ തൊട്ടുമുമ്പാണ്  അതിജീവന പോരാട്ട വേദി ഭൂപ്രശനങ്ങളിൽ വീണ്ടും രംഗത്ത് എത്തിയിരിക്കുന്നത്. 

Also Read:  തമിഴ്നാടിന് മുകളിൽ ചക്രവാതച്ചുഴി; ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യബന്ധനത്തിനും വിലക്ക്.

ഭൂപതിപ്പ് ഭേദഗതി മൂലം ഇടുക്കിയിലെ ജനങ്ങൾക്ക് യാതൊരു പ്രയോജനമില്ലായെന്നും, പൊതുജനങ്ങളോടും നിയമസഭയിലും റവന്യൂ മന്ത്രി നുണ പറയുകയാണെന്നും, ഭൂപതിവ് ഭേദഗതി ബില്ലിൽ റവന്യൂ മന്ത്രി പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് തെളിയിക്കുന്നവർക്ക്  രണ്ട് ലക്ഷം രൂപ ഇനാം നല്കുമെന്നുമാണ് പോരാട്ട വേദി വ്യക്തമാക്കുന്നത്. 

SBI HOME LOANS

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.

HAVEN FASHION DESIGN


SUNRISE AUTOMOBILES KATTAPPANA



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS