HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

അടിമാലിക്ക് സമീപം വാഹനാപകടം; കാറും ഇരുചക്രവാഹനവും തമ്മിൽ കൂട്ടിയിടിച്ചു, ഒരാൾ മരണപ്പെട്ടു.

കൊച്ചി ധനുഷ്‌കോടി ദേശീയപാതയിൽ അടിമാലിയ്ക്ക് സമീപം പത്താംമൈലിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരണപ്പെട്ടു.

കൊച്ചി ധനുഷ്‌കോടി ദേശീയപാതയിൽ അടിമാലിയ്ക്ക് സമീപം പത്താംമൈലിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരണപ്പെട്ടു. അടിമാലി സ്വദേശിയും, അടിമാലി കാമിയോ ബുക്ക്‌ സ്റ്റാൾ ഉടമയുമായ ഒറമഠത്തിൽ  ഷാജു( 57) ആണ് മരണപ്പെട്ടത്. 

Also Read:  ഇടുക്കി ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ പണം വച്ച് ചീട്ടുകളി; 13 പേര്‍ പിടിയില്‍, 1,36,395 രൂപ പിടിച്ചെടുത്തു.

ഇന്ന് രാവിലെ ആയിരുന്നു അപകടം. പത്താംമൈലിനു സമീപം  ഷാജു സഞ്ചരിച്ചിരുന്ന ബൈക്കിൽ കാർ ഇടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഷാജുവിനെ എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്‌റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി  ബന്ധുക്കൾക്ക് വിട്ടുനൽകും. 

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.

HAVEN FASHION DESIGN


SUNRISE AUTOMOBILES KATTAPPANA



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS