HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

വാഹനത്തിൽ നിന്ന് ഇറങ്ങുന്നതിനിടയിൽ കാൽ വഴുതി; തോട്ടിലേക്ക് വീണ യുവതി മരിച്ചു.

ഇടുക്കി: നെടുങ്കണ്ടത്ത് കലുങ്കിൽ നിന്ന് കാൽ വഴുതി തോട്ടിലേയ്ക് വീണ് യുവതി മരിച്ചു.

നെടുങ്കണ്ടത്ത് കലുങ്കിൽ നിന്ന് കാൽ വഴുതി തോട്ടിലേയ്ക് വീണ് യുവതി മരിച്ചു. നെടുങ്കണ്ടം വെളിയിൽ ഷെറിന്റെ ഭാര്യാ ആശ( 26) ആണ് മരിച്ചത്. ചക്കകാനത്തെ സുഹൃത്തിന്റെ വീട്ടിലേയ്ക് വന്നതായിരുന്നു ആശയും ഭർത്താവും.

Also Read:  തെക്കൻ തമിഴ്നാട്ടിൽ അതി തീവ്ര മഴ; വന്ദേഭാരത് അടക്കം 20 ട്രെയിനുകൾ റദ്ദാക്കി, 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി.

വാഹനത്തിൽ നിന്നും ഇറങ്ങുന്നതിനിടെ ആയിരുന്നു അപകടം. വാഹനത്തിൽ നിന്നും ഇറങ്ങുന്നതിനിടെ കാൽ വഴുതി, തോട്ടിലേയ്ക് പതിയ്കുകയായിരുന്നു. തോട്ടിലേക്ക് വീണ യുവതി ഒഴുക്കില്‍പ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പൊലീസും അഗ്‌നിരക്ഷാസേനയും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്. 

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.


SUNRISE AUTOMOBILES KATTAPPANA




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS