
ഇന്നത്തെ ഏലയ്ക്ക ലേല വില വിവരം
ലേല ഏജൻസി : CARDAMOM GROWERSFOREVER PRIVATE LIMITED
ആകെ ലോട്ട് : 154
വിൽപ്പനക്ക് വന്നത് : 28,358.400 Kg
ഏറ്റവും കൂടിയ വില : 2230.00
ശരാശരി വില: 1604.57
കുറഞ്ഞ വില: 1296.00
ലേല ഏജൻസി : The Kerala Cardamom Processing and Marketing Company Limited, Thekkady
ആകെ ലോട്ട് : 169
വിൽപ്പനക്ക് വന്നത് : 54,752.400 Kg
ഏറ്റവും കൂടിയ വില : 2355. 00
ശരാശരി വില: 1669.56
കുറഞ്ഞ വില: 1390.00
കഴിഞ്ഞ ദിവസം (17- ജനുവരി - 2024) നടന്ന Green House Cardamom Mktg.India Pvt. Ltd യുടെ ലേലത്തിലെ ശരാശരി വില: 1612.86 രൂപ ആയിരുന്നു.
കൊച്ചി - കുരുമുളക് വില നിലവാരം
ഗാർബിൾഡ് : 609.00
അൺഗാർബിൾഡ് : 589.00
പുതിയ മുളക് : 579.00
തോപ്രാംകുടി
ഏലയ്ക്ക 1400-1600
കുരുമുളക് 590.00
ജാതിക്ക 270.00
ജാതിപത്രി 1300-1800
ഗ്രാമ്പു 950.00
മഞ്ഞൾ 140.00
കാപ്പിക്കുരു 160/170
കൊക്കോപ്പരിപ്പ് 330.00
കൊട്ടടക്ക 240.00
ഏലയ്ക്ക പച്ച 280.00
കട്ടപ്പന
ഏലയ്ക്ക 1400-1600
കുരുമുളക് 583.00
ജാതിക്ക 260.00
ജാതിപത്രി 1200-1500
ഗ്രാമ്പു 960.00
മഞ്ഞൾ 170.00
കാപ്പിക്കുരു 150/160
കാപ്പിപരിപ്പ് 245/260
കൊക്കോപ്പരിപ്പ് 290.00
കൊട്ടടക്ക 300.00
റബർ 145.00
ഏലയ്ക്ക പച്ച 220-260.00
നെടുങ്കണ്ടം
ഏലയ്ക്ക 1500-1600
കുരുമുളക് 580.00
ജാതിക്ക 250.00
ജാതിപത്രി 1350-1500
ഗ്രാമ്പു 920.00
മഞ്ഞൾ 150.00
കാപ്പിക്കുരു 155/165
കാപ്പിപരിപ്പ് 250.00
കൊക്കോപ്പരിപ്പ് 315.00
കൊട്ടടക്ക 300.00
റബർ 150.00
ഏലയ്ക്ക പച്ച 220-250.00





